Tuesday, 12 August 2025

വിത്റിലെ പ്രാർത്ഥനയിൽ വലകശ്ശുക്ർ


വിത്റിലെ പ്രാർത്ഥനയാൽ ചിലർ

اﻟﻠﻬﻢ ﺇﻧﻲ ﺃﻋﻮﺫ ﺑﺮﺿﺎﻙ ﻣﻦ ﺳﺨﻄﻚ ﻭﺑﻤﻌﺎﻓﺎﺗﻚ ﻣﻦ ﻋﻘﻮﺑﺘﻚ ﻭﺑﻚ ﻣﻨﻚ ﻻ ﺃﺣﺼﻲ ﺛﻨﺎء ﻋﻠﻴﻚ ﺃﻧﺖ ﻛﻤﺎ ﺃﺛﻨﻴﺖ ﻋﻠﻰ ﻧﻔﺴﻚ

എന്നതിനു ശേഷം فلك الحمد ولك الشكر حتى ترضى എന്നു ചേർക്കാറുണ്ട്. അങ്ങനെ ഹദീസിൽ വന്നിട്ടുണ്ടോ? 


വിത്റിൻ്റെ പ്രാർത്ഥനയായി فلك الحمد ولك الشكر حتى ترضى എന്നു ഹദീസിലോ കർമശാസ്ത്ര ഗ്രന്ഥങ്ങളിലോ വന്നതു കണ്ടിട്ടില്ല.   اللهم إني أعوذ بك..... على نفسك വരെയാണ് ഗ്രന്ഥങ്ങളിൽ കാണുന്നത് . അതു തന്നെ ഏകവചനം കൊണ്ടാണ്. ഇമാമത്ത് നിൽക്കുന്നവർ ബഹുവചനമാക്കുന്നുവെന്ന് മാത്രം.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment