Tuesday, 5 August 2025

ഭാര്യ ഭർത്താക്കന്മാർ ഒരാൾ മറ്റൊരാളുടെ മയ്യിത്ത് കുളിപ്പിക്കൽ അനുവദനീയമണോ?

 

ഭാര്യ മരണപ്പെട്ടാൽ ഭർത്താവിന് മയ്യിത്ത് കാണാൽ മാത്രമേ അനുവദനീയമാകു. സ്പർശിക്കൽ, ചുംബിക്കൽ, കുളിപ്പിക്കൽ മുതലായ ഒന്നും തന്നെ അനുവദനീയമല്ല.

ഭർത്താവ് മരണപ്പെട്ടാൽ ഇദ്ദ പൂർത്തിയാക്കുന്നത് വരെ വിവാഹബന്ധം അവശേഷിക്കും.അതിനാൽ ഭാര്യക്ക് കുളിപ്പിക്കലും മറ്റുമെല്ലാം അനുവദനീയമാകുന്നതാണ്.

وَيُمْنَعُ زَوْجُهَا مِنْ غُسْلِهَا وَمَسِّهَا لَا مِنْ النَّظَرِ إلَيْهَا عَلَى الْأَصَحِّ) مُنْيَةٌ..... (وَهِيَ لَا تُمْنَعُ مِنْ ذَلِكَ)....قُلْت: أَيْ لِأَنَّهَا تَلْزَمُهَا عِدَّةُ الْوَفَاةِ، وَلَوْ لَمْ يَدْخُلْ بِهَا، وَفِي الْبَدَائِعِ: الْمَرْأَةُ تُغَسِّلُ زَوْجَهَا؛ لِأَنَّ إبَاحَةَ الْغُسْلِ مُسْتَفَادَةٌ بِالنِّكَاحِ، فَتَبْقَى مَا بَقِيَ النِّكَاحُ، وَالنِّكَاحُ بَعْدَ الْمَوْتِ بَاقٍ إلَى أَنْ تَنْقَضِيَ الْعِدَّةُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/199]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment