Sunday, 17 August 2025

കുളിക്കുന്ന സമയത്ത് ശരീരത്തില്‍ നിന്നും വീഴുന്ന വെള്ളം അശുദ്ധി ആണോ അല്ലയോ..? ആ വെള്ളം വീണ നല്ല വെള്ളത്തിൽ പാത്രം തുണി എന്നിവ കഴുകി ഉപയോഗിക്കാമോ..?

 

കുളിക്കുമ്പോൾ ശരീരത്തിൽ മാലിന്യങ്ങൾ ഒന്നുമില്ലെങ്കിൽ  ശരീരത്തിൽ നിന്ന് വീഴുന്ന  വെള്ളം നജസല്ല. അത് ഉപയോഗിച്ച വെള്ളം (الماء المستعمل) ആണ്.അത് ശരീരത്തിലൊ വസ്ത്രത്തിലോ തെറിച്ചാൽ അവിടം അശുദ്ധമാകില്ല. തെറിക്കാതെ സൂക്ഷിക്കൽ അത്യാവശ്യമാണ്.ശരീരം, വസ്ത്രം, പാത്രം തുടങ്ങിയവയിലുള്ള പ്രകടമായ നജസുകൾ ഈ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്യൽ അനുവദനീയമാണ്. ഈ വെള്ളം ഉപയോഗിച്ച് ചെറിയ/വലിയ അശുദ്ധികൾ ഉയർത്താൻ സാധിക്കില്ല.

(وَهُوَ طَاهِرٌ)عَلَيْهِ الْكَمَالُ، بِأَنْ يَغْسِلَ بَعْضَ أَعْضَائِهِ أَوْ يُدْخِلَ يَدَهُ أَوْ رِجْلَهُ فِي جُبٍّ لِغَيْرِ اغْتِرَافٍ وَنَحْوِهِ فَإِنَّهُ يَصِيرُ مُسْتَعْمَلًا لِسُقُوطِ الْفَرْضِ اتِّفَاقًا وَإِنْ لَمْ يَزُلْ حَدَثُ عُضْوِهِ أَوْ جَنَابَتِهِ مَا لَمْ يُتِمَّ لِعَدَمِ تَجَزِّيهِمَا زَوَالًا وَثُبُوتًا عَلَى الْمُعْتَمَدِ....(قَوْلُهُ: وَهُوَ طَاهِرٌ إلَخْ) رَوَاهُ مُحَمَّدٌ عَنْ الْإِمَامِ وَهَذِهِ الرِّوَايَةُ هِيَ الْمَشْهُورَةُ عَنْهُ، وَاخْتَارَهَا الْمُحَقِّقُونَ، قَالُوا عَلَيْهَا الْفَتْوَى، لَا فَرْقَ فِي ذَلِكَ بَيْنَ الْجُنُبِ وَالْمُحْدِثِ. وَاسْتَثْنَى الْجُنُبَ فِي التَّجْنِيسِ إلَّا أَنَّ الْإِطْلَاقَ أَوْلَى وَعَنْهُ التَّخْفِيفُ وَالتَّغْلِيظُ، وَمَشَايِخُ الْعِرَاقِ نَفَوْا الْخِلَافَ وَقَالُوا إنَّهُ طَاهِرٌ عِنْدَ الْكُلِّ. وَقَدْ قَالَ الْمُجْتَبَى: صَحَّتْ الرِّوَايَةُ عَنْ الْكُلِّ أَنَّهُ طَاهِرٌ غَيْرُ طَهُورٍ، فَالِاشْتِغَالُ بِتَوْجِيهِ التَّغْلِيظِ وَالتَّخْفِيفِ مِمَّا لَا جَدْوَى لَهُ نَهْرٌ، وَقَدْ أَطَالَ فِي الْبَحْرِ فِي تَوْجِيهِ هَذِهِ الرِّوَايَاتِ، وَرَجَّحَ الْقَوْلَ بِالنَّجَاسَةِ مِنْ جِهَةِ الدَّلِيلِ لِقُوَّتِهِ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٠١/١]

و الماء المستعمل لايجوز استعماله في طهارة الأحداث) قيد بالأحداث للإشارة إلى جواز استعماله في طهارة الأنجاس، كما هو الصحيح.

(اللباب في شرح الكتاب: كتاب الطهارة(ص: 23)،ط. المكتبة العلمية، بيروت )

ما يطهر به النجس عشرة: (منها) الغسل يجوز تطهير النجاسة بالماء وبكل مائع طاهر يمكن إزالتها به كالخل وماء الورد ونحوه مما إذا عصر انعصر، كذا في الهداية.....ومن المائعات الماء المستعمل وهذا قول محمد ورواية عن أبي حنيفة، و عليه الفتوى.

(الفتاوى الهندية: كتاب الطهارة، الباب السابع في النجاسة وأحكامها ، الفصل الأول في تطهير الأنجاس (1/ 41)،ط. رشيديه)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment