ഖുർആൻ പാരായണം ചെയ്യുന്നവനോട് സലാം പറയൽ സുന്നത്താണ് , അവൻ മടക്കൽ നിർബന്ധവുമാണ് . (തുഹ്ഫ: ശർവാനി: 9/228, നിഹായ : ഹാശിയത്തുന്നിനായ: 8/54)
ദർസ് നടത്തി കൊണ്ടിരിക്കുന്ന മുദർരിസ് , പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി എന്നിവർക്ക് സലാം പറയൽ സുന്നത്തും അവർ മടക്കൽ നിർബന്ധവുമാണ് . (ശർവാനി :9/208 , ഹാശിയത്തുന്നി ഹായ :8/54)
ﻭﻳﻨﺪﺏالسلام ﻋﻠﻰ اﻟﻘﺎﺭﺉ ﻭﺇﻥ اﺷﺘﻐﻞ ﺑﺎﻟﺘﺪﺑﺮ ﻭﻳﺠﺐ ﺭﺩﻩ* ( تحفة )
ﻗﻮﻟﻪ: ﻭﻳﻨﺪﺏ ﻋﻠﻰ اﻟﻘﺎﺭﺉ) ﻭﻣﺜﻠﻪ اﻟﻤﺪﺭﺱ ﻭاﻟﻄﻠﺒﺔ ﻓﻴﻨﺪﺏ اﻟﺴﻼﻡ ﻋﻠﻴﻬﻢ ﻭﻳﺠﺐ اﻟﺮﺩ* ( الشرواني )
ﻗﻮﻟﻪ: ﻭﻳﻨﺪﺏ ﻋﻠﻰ اﻟﻘﺎﺭﺉ) ﻭﻣﺜﻠﻪ اﻟﻤﺪﺭﺱ ﻭاﻟﻄﻠﺒﺔ ﻓﻴﻨﺪﺏ اﻟﺴﻼﻡ ﻋﻠﻴﻬﻢ ﻭﻳﺠﺐ اﻟﺮﺩ* ( نهاية)
ﻭﺭﺟﺢ اﻟﻤﺼﻨﻒ ﻧﺪﺑﻪ ﻋﻠﻰ اﻟﻘﺎﺭﺉ ﻭﺇﻥ اﺷﺘﻐﻞ ﺑﺎﻟﺘﺪﺑﺮ ﻭﻭﺟﻮﺏ اﻟﺮﺩ ﻋﻠﻴﻪ*، (تحفة )
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment