Tuesday, 12 August 2025

തറാവീഹിൻ്റെ മുമ്പ് വിത്ർ നിസ്കരിക്കാമോ?

 

നിസ്കരിക്കാം. തറാവീഹിൻ്റെയും വിത്റിൻ്റെയും സമയം ഇശാ നിസ്കരിച്ചത് മുതൽ ഫജ്ർ സ്വാദിഖ് [സുബ്ഹ് ബാങ്ക് വരെ ] വെളിവാകുന്നത് വരെയാണ്. [ബുശ്റൽ കരീം: 1/313 ]

തറാവീഹ് അല്പം ( ഉദാ: ആറ് റക്അത്ത് ) നിസ്കരിച്ച ശേഷം വിത്ർ നിസ്കരിക്കാം . എന്നാൽ അതു നല്ലതിന് എതിരാണ് [ ബിഗ്'യ ]

No comments:

Post a Comment