ഈത്തപ്പഴവും സംസം വെള്ളവും ലഭിക്കുമെങ്കിൽ ഏതാണ് നോമ്പു തുറക്കാൻ കൂടുതൽ ഉത്തമം?
ഈത്തപ്പഴമാണ് നോമ്പു തുറക്കാൻ ഉത്തമം. അതിനാണ് മുൻഗണന നൽകേണ്ടത്. (തുഹ്ഫ: 3/ 422)
ﻧﺪﺏ اﻟﺘﻤﺮ ﻗﺒﻞ اﻟﻤﺎء ﺣﺘﻰ ﺑﻤﻜﺔ ﻭﻗﻮﻝ اﻟﻤﺤﺐ اﻟﻄﺒﺮﻱ ﻳﺴﻦ ﻟﻪ اﻟﻔﻄﺮ ﻋﻠﻰ ﻣﺎء ﺯﻣﺰﻡ ﻭﻟﻮ ﺟﻤﻊ ﺑﻴﻨﻪ ﻭﺑﻴﻦ اﻟﺘﻤﺮ ﻓﺤﺴﻦ ﻣﺮﺩﻭﺩ ﺑﺄﻥ ﺃﻭﻟﻪ ﻓﻴﻪ ﻣﺨﺎﻟﻔﺔ ﻟﻠﻨﺺ اﻟﻤﺬﻛﻮﺭ ﻭﺁﺧﺮﻩ ﻓﻴﻪ اﺳﺘﺪﺭاﻙ ﺯﻳﺎﺩﺓ ﻋﻠﻰ اﻟﺴﻨﺔ اﻟﻮاﺭﺩﺓ ﻭﻫﻤﺎ ﻣﻤﺘﻨﻌﺎﻥ ﺇﻻ ﺑﺪﻟﻴﻞ ﻭﻳﺮﺩ ﺃﻳﻀﺎ ﺑﺄﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - «ﺻﺎﻡ ﺑﻤﻜﺔ ﻋﺎﻡ اﻟﻔﺘﺢ ﺃﻳﺎﻣﺎ ﻣﻦ ﺭﻣﻀﺎﻥ» ﻭﻟﻢ ﻳﻨﻘﻞ ﻋﻨﻪ ﻓﻲ ﺫﻟﻚ ﻣﺎ ﻳﺨﺎﻟﻒ ﻋﺎﺩﺗﻪ اﻟﻤﺴﺘﻘﺮﺓ ﻣﻦ ﺗﻘﺪﻳﻢ اﻟﺘﻤﺮ ﻓﺪﻝ ﻋﻠﻰ ﻋﻤﻠﻪ ﺑﻬﺎ ﺣﻴﻨﺌﺬ ﻭﺇﻻ ﻟﻨﻘﻞ
[ തുഹ്ഫ: 3/422 ]
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment