ഹനഫി മദ്ഹബ് പ്രകാരം വലിയ അശുദ്ധിക്കാരിയോ, അശുദ്ധിക്കാരനോ മയ്യിത്തിനെ കാണലും , സ്പർശിക്കലും,ചുംബിക്കലും അനുവദനീയമാണ്. ഈ അവസ്ഥയിൽ ഭർത്താവിന്റെ മയ്യിത്ത് ചുംബിക്കലും ഭാര്യക്ക് അനുവദനീയമാണ് . ശ്രദ്ധിക്കേണ്ട കാര്യം ഇനി സക്കറാത്തിന്റെ അവസ്ഥയാണെങ്കിൽ വലിയ അശുദ്ധിക്കാർ അവിടെ നിൽക്കാതിരിക്കൽ ശ്രദ്ധിക്കേണ്ടതാണ്. മലക്കുകളുടെ സാന്നിധ്യം ഉണ്ടാകുന്ന അവസരമാണത്.
No comments:
Post a Comment