Sunday, 24 August 2025

കരണ്ട് ബാറ്റ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കൊതുകു പോലുള്ള ജീവികളെ കൊല്ലുന്നതിന്റെ ഇസ്ലാമിക വിധി ?

 

കൊതുകുകളും മറ്റ് പ്രാണികളും ദോഷകരമായ ജീവികളായതിനാൽ അവയെ കൊല്ലാൻ അനുവാദമുണ്ട്.

ഇവയെ കത്തിച്ചു കൊല്ലൽ  ഹറാമിനോടടുത്ത കറാഹത്താണ്. കത്തുന്നല്ലാത്ത മറ്റെന്തെങ്കിലും വഴിയുണ്ടെണ്ടെങ്കിൽ  അത് സ്വീകരിക്കുകയാണ് വേണ്ടത്.വൈദ്യുത ഉപകരണങ്ങൾ പോലുള്ളവ കൊണ്ട് കത്തിക്കൽ ഒഴിവാക്കണം. 

മറ്റു മാർഗ്ഗങ്ങളില്ലെങ്കിൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിച്ച്  കൊതുക് പോലുള്ള ജീവികളെ കൊല്ലൽ കുഴപ്പമില്ല. 

يُكْرَهُ إحْرَاقُ جَرَادٍ) أَيْ تَحْرِيمًا وَمِثْلُ الْقَمْلِ الْبُرْغُوثُ وَمِثْلُ الْعَقْرَبِ الْحَيَّةُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/752]

جَوَازُ التَّحْرِيقِ وَالتَّغْرِيقِ مُقَيَّدٌ كَمَا فِي شَرْحِ السِّيَرِ بِمَا إذَا لَمْ يَتَمَكَّنُوا مِنْ الظَّفَرِ بِهِمْ بِدُونِ ذَلِكَ، بِلَا مَشَقَّةٍ عَظِيمَةٍ فَإِنْ تَمَكَّنُوا بِدُونِهَا فَلَا يَجُوزُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,4/129]

وقد أمرنا بضررہم قتل الزنبور والحشرات۔ 

 [ الفتاویٰ الہندیة، کتاب الکراهیة ( ٥/٣٤١ )]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment