ഫർളു നിസ്കാര ശേഷം ദിക്റും ദുആയും സുന്നത്തുണ്ടല്ലോ. അതുപോലെ തറാവീഹ്, മറ്റു സുന്നത്തു നിസ്കാരങ്ങൾ എന്നിവയ്ക്കു ശേഷവും സുന്നത്തുണ്ടോ ?
പ്രാർത്ഥന സുന്നത്തുണ്ട്. ദിക്ർ സുന്നത്തുണ്ടോ ഇല്ലയോ എന്നതിൽ ഭിന്നതയുണ്ട്. സുന്നത്തില്ല എന്ന വീക്ഷണമാണ് മികച്ച് നിൽക്കുന്നത്. [ ശർവാനി: 2/103, ജമൽ: 1/403, ബുജൈരിമി: 1/229]
(وَالذِّكْرُ بَعْدَهَا) قُوَّةُ عِبَارَاتِهِمْ وَظَاهِرُ كَثِيرٍ مِنْ الْأَحَادِيثِ اخْتِصَاصُ طَلَبِ ذَلِكَ بِالْفَرِيضَةِ وَأَمَّا الدُّعَاءُ فَيَتَّجِهُ أَنْ لَا يَتَقَيَّدَ طَلَبُهُ بِهَا بَلْ يُطْلَبُ بَعْدَ النَّافِلَةِ أَيْضًا فَلْيُرَاجَعْ سم
[ الشرواني ١٠٣/٢]
ﻗﻮﻟﻪ ﻣﻦ ﺳﺒﺢ اﻟﻠﻪ ﺩﺑﺮ ﻛﻞ ﺻﻼﺓ) ﺃﻱ: ﺑﻌﺪ ﻛﻞ ﺻﻼﺓ ﻣﻦ اﻟﻔﺮاﺋﺾ ﻭﻗﺎﻝ ﺑﻌﻀﻬﻢ ﻫﻮ ﺷﺎﻣﻞ ﻟﻠﻨﺎﻓﻠﺔ ﺃﻳﻀﺎ
[ജമൽ 1/403 ]
ﻗﻮﻟﻪ ﻛﻞ ﺻﻼﺓ ﻳﺸﻤﻞ اﻟﻮاﺟﺐ ﻭاﻟﻨﻔﻞ
[ഹാശിയത്തുൽ ബുജൈരിമി 1/229]
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment