Tuesday, 5 August 2025

നനഞ്ഞ മണ്ണിൽ തയമ്മും ചെയ്യൽ അനുവദനീയമാണോ ?

 

ഉണങ്ങിയ മണ്ണ് ലഭ്യമാകാത്ത സന്ദർഭങ്ങളിൽ നിസ്കാരം ഖളാ ആയിപോകുമെന്ന് ഭയമുണ്ടെങ്കിൽ നനഞ്ഞ മണ്ണ് ഉപയോഗിച്ച് തയമ്മും ചെയ്യൽ അനുവദനീയമാണ്.ഖളാ ആകാതെ ഉണങ്ങിയ മണ്ണ് ഉപയോഗിച്ച് നിസ്കരിക്കാൻ സാഹചര്യമുണ്ടെങ്കിൽ അനുവദനീയമല്ല.

وَحَاصِلُ مَا فِي الْوَلْوَالِجيَّةِ أَنَّهُ إذَا لَمْ يَجِدْ إلَّا الطِّينَ لَطَّخَ ثَوْبَهُ مِنْهُ فَإِذَا جَفَّ تَيَمَّمَ بِهِ، وَإِنْ ذَهَبَ الْوَقْتُ قَبْلَ أَنْ يَجِفَّ لَا يَتَيَمَّمُ بِهِ عِنْدَ أَبِي يُوسُفَ لِأَنَّ عِنْدَهُ لَا يَجُوزُ إلَّا بِالتُّرَابِ أَوْ الرَّمْلِ. وَعِنْدَ أَبِي حَنِيفَةَ إنْ خَافَ ذَهَابَ الْوَقْتِ تَيَمَّمَ بِهِ؛ لِأَنَّ التَّيَمُّمَ بِالطِّينِ عِنْدَهُ جَائِزٌ وَإِلَّا فَلَا، كَيْ لَا يَتَلَطَّخَ بِوَجْهِهِ فَيَصِيرُ مُثْلَةً. اهـ وَبِهِ يَظْهَرُ مَعْنَى مَا ذَكَرَهُ الشَّارِحُ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٤٠/١]

قَالَ (وَإِنْ كَانَ الْمُسَافِرُ فِي رَدْغَةٍ وَطِينٍ لَا يَجِدُ الْمَاءَ وَلَا الصَّعِيدَ نَفَضَ ثَوْبَهُ أَوْ لَبَدَهُ وَتَيَمَّمَ بِغُبَارِهِ) وَلَا يُؤْمَرُ بِالتَّيَمُّمِ بِالطِّينِ وَإِنْ كَانَ لَوْ فَعَلَ أَجْزَأَهُ فِي قَوْلِ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى

[السرخسي، المبسوط للسرخسي، ١١٥/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment