Monday, 18 August 2025

സോഷ്യൽ മീഡിയ മസ്അലകൾ

 

നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നായി മാറിയിരിക്കുന്നു സോഷ്യൽ മീഡിയ. ഷരീഅതിന്റെ കരുതിക്കുള്ളിൽ നിന്നുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിക്കൽ അനുവദനീയമാണ്.

ബന്ധപ്പെട്ട ചില മസ് അലകൾ

സലാം 

  • വാട്സ്ആപ് മറ്റ് സോഷ്യൽ മീഡിയ മെസെഞ്ചറുകളിൽവോയിസ് മെസ്സേജിലൂടെയോ ടെക്സ്റ്റ് മെസ്സേജിലൂടെയോ സ്റ്റിക്കർ മുഖേനയോ സലാം അയക്കൽ അനുവദനീയമാണ്.
  • ഏത് രൂപത്തിൽ വന്ന സലാമിനും ഉടൻ തന്നെ നാവ് കൊണ്ട് സലാം മടക്കൽ നിർബന്ധമാണ്.
  • തിരിച്ച് വോയിസിലോ ടെക്സ്റ്റ് മെസ്സേജിലോ സ്റ്റിക്കർലോ  സലാമിന് മറുപടി അയക്കൽ മുസ്തഹബ്ബാണ്.
  • നാവ് കൊണ്ട് സലാം മടക്കിയിട്ടുണ്ടെങ്കിൽ മറ്റു രൂപങ്ങളിൽ സലാം മടക്ക് മെസ്സേജ് ചെയ്യൽ നിർബന്ധമില്ല.
  • ലഭിച്ച സമയത്ത് സലാം മടക്കാതിരിക്കുകയും പിന്നീട് അത് വിട്ട് പോവുകയും ചെയ്താൽ  പാപത്തിന് ഉത്തരവാദിയാകും.
  • പിന്നീട് മെസ്സേജ് വഴി പറഞ്ഞാലും പാപത്തിൽ നിന്ന് ഒഴിവാകുന്നതാണ്
  • ടെക്സ്റ്റ് മെസ്സേജ് സ്റ്റിക്കറുകൾ എല്ലാം എഴുത്തിന്റെ സ്ഥാനത്താണ്. അശ്രദ്ധമായി സ്റ്റിക്കറുകൾ അയക്കുന്നതിനേക്കാൾ ശ്രേഷ്ഠം പരമാവധി വോയിസിലോ ടെക്സ്റ്റ്ലൊ സലാം പറയലും മടക്കലുമാണ്.
  • വാട്സ്ആപ്പ് ഗ്രൂപ്പിൽ പറയപ്പെടുന്ന സലാം ഒരു കൂട്ടത്തിലേക്ക് പറയപ്പെടുന്ന പോലെയാണ്. കാരണം ഇവിടെ ഉദ്ദേശ്യം ആരെയും വ്യക്തിപരമായല്ല.ഒരു സംഘത്തിൽ വരുന്ന സലാമിന്റെ വിധി അതിനുള്ള മറുപടി ഒരാളെങ്കിലും മടക്കിയാൽ ബാക്കിയുള്ളവരും ഉത്തരവാദിത്തത്തിൽ നിന്ന്  ഒഴിവാകും.
  • എല്ലാവരും സലാം മടക്കിയാൽ നല്ലത്. ഉള്ളവർക്ക് ബുദ്ധിമുട്ട് ആവാൻ സാധ്യതയുണ്ടെങ്കിൽ എല്ലാവരും മടക്കുന്നത് ഒഴിവാക്കാം.

ദുആ

  • വാട്സാപ്പിലൂടെ വോയ്‌സിലോ ടെക്സ്റ്റ്‌ മെസ്സേജിലോ സ്റ്റിക്കറിലോ ദുആ ، إنا لله وإنا إليه راجعون, ദിക്റുകൾ അനുവദനീയമാണ്.
  • ആമീൻ പറയലും എഴുതിയോ അയക്കലും മുസ്തഹബ്ബാണ്.
  • അശ്രദ്ധമായി സ്റ്റിക്കറുകൾ അയക്കുന്നതിനേക്കാൾ ശ്രേഷ്ഠത പരമാവധി വോയിസിലോ ടെക്സ്റ്റ്ലൊ അയക്കലാണ്.
  • എഴുത്ത് മൊഴിയലിന്റെ സ്ഥാനത്താണ്.

ത്വലാഖ്

  • ഭർത്താവ് വോയിസിലോ ടെക്സ്റ്റ്‌ മെസ്സേജിലോ തലാഖ് അയച്ചാൽ സംഭവിക്കുന്നതാണ്.
  • ഭാര്യയോ മറ്റ് ആരെങ്കിലും വോയിസ്‌ മെസ്സേജ് കേൾക്കണമെന്നോ കേൾക്കണമെന്നോ നിർബന്ധമില്ല.
  • വാമൊഴി തലാഖ് പറയുന്നതുപോലെ തന്നെയാണ് എഴുതുന്നതും.
  • ആരെങ്കിലും കാണുന്നതിനു മുമ്പ്  ഡിലീറ്റ് ചെയ്താലും തലാഖ് സംഭവിക്കുന്നതാണ്.
  • ഭാര്യ ഉടനെ ഇദ്ധ ആരംഭിക്കേണ്ടതാണ്.
  • ടെക്സ്റ്റ്‌ മെസ്സേജ് സ്റ്റിക്കറുകൾ എഴുത്തിന്റ സ്ഥാനത്താണ്.

ഏഷണി പരദൂഷണം

  • ഒരാളെ നാവിലൂടെ ഉപദ്രവിക്കൽ എപ്രകാരം പാപമാണോ  അതെ നിലക്കുള്ള പാപം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏഷണി, പരദൂഷണം, ചീത്ത, അഭിമാനം പിച്ചിച്ചീന്തൽ മുതലാവക്ക് ഉണ്ടാകും.
  • ചിലപ്പോൾ നാവ് കൊണ്ട് പറയുന്നതിനെക്കാൾ പാപം ഉണ്ടാകും. സത്യമല്ലാത്ത കാര്യമാണെങ്കിൽ അതിന് വേറെയും പാപം ഉണ്ടാകും.പറയുന്നത് പോലെ തന്നെ യാണ് ടെക്സ്റ്റ്‌ മെസ്സേജ് മറ്റും. 
  • ഷെയർ ചെയ്യുവരും കരുതികൂട്ടി കാണുന്നവരും കേൾക്കുന്നവരും വായിക്കുന്നവരും പാപത്തിൽ പങ്കാളികളാണ്.
  • അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ പശ്ചാത്തപിച്ച് മടങ്ങേണ്ടത് നിർബന്ധമാണ്.

ویجب ردّ جواب کتاب التحیة کردّ السلام. (الدر المختار).

(قوله ويجب رد جواب كتاب التحية) لأن الكتاب من الغائب بمنزلة الخطاب من الحاضر مجتبى والناس عنه غافلون ط. أقول: المتبادر من هذا أن المراد رد سلام الكتاب لا رد الكتاب. لكن في الجامع الصغير للسيوطي رد جواب الكتاب حق كرد السلام قال شارحه المناوي: أي إذا كتب لك رجل بالسلام في كتاب ووصل إليك وجب عليك الرد باللفظ أو بالمراسلة. (رد المحتار: 6/ 415).

قَالَ الْفَقِيهُ أَبُو اللَّيْثِ - رَحِمَهُ اللَّهُ -: إذَا دَخَلَ جَمَاعَةٌ عَلَى قَوْمٍ، فَإِنْ تَرَكُوا السَّلَامَ فَكُلُّهُمْ آثِمُونَ فِي ذَلِكَ، وَإِنْ سَلَّمَ وَاحِدٌ مِنْهُمْ جَازَ عَنْهُمْ جَمِيعًا، وَإِنْ سَلَّمَ كُلُّهُمْ فَهُوَ أَفْضَلُ، وَإِنْ تَرَكُوا الْجَوَابَ فَكُلُّهُمْ آثِمُونَ، وَإِنْ رَدَّ وَاحِدٌ مِنْهُمْ أَجْزَأَهُمْ وَبِهِ وَرَدَ الْأَثَرُ وَهُوَ اخْتِيَارُ الْفَقِيهِ أَبِي اللَّيْثِ - رَحِمَهُ اللَّهُ تَعَالَى -، وَإِنْ أَجَابَ كُلُّهُمْ فَهُوَ أَفْضَلُ، كَذَا فِي الذَّخِيرَةِ

[مجموعة من المؤلفين، الفتاوى الهندية، ٣٢٥/٥]

[وَكَذَا الْكِتَابُ بِمَنْزِلَةِ الْخِطَابِ مِنْ الْكَاتِبِ، فَكَانَ سَمَاعُ قَوْلِ الرَّسُولِ وَقِرَاءَةُ الْكِتَابِ سَمَاعَ قَوْلِ الْمُرْسِلِ وَكَلَامَ الْكَاتِبِ مَعْنًى.

[الكاساني ,بدائع الصنائع في ترتيب الشرائع ,2/233]

لِأَنَّ الْكِتَابَ مِمَّنْ نَأَى كَالْخِطَابِ مِمَّنْ دَنَا فَإِنَّ الْكِتَابَ لَهُ حُرُوفٌ وَمَفْهُومٌ يُؤَدِّي عَنْ مَعْنًى مَعْلُومٍ فَهُوَ بِمَنْزِلَةِ الْخِطَابِ مِنْ الْحَاضِرِ،

[السرخسي، المبسوط للسرخسي، ١٦/٥]

البيان بالكتاب كالبيان باللسان. التوضيح إن الكتابة بين الغائبين كالنطق بين الحاضرين؛

[محمد مصطفى الزحيلي، القواعد الفقهية وتطبيقاتها في المذاهب الأربعة، ٣٣٩/١]

"[ركن الطلاق].(قوله: و ركنه لفظ مخصوص) هو ما جعل دلالة على معنى الطلاق من صريح أو كناية."

(الدر المختار وحاشیہ ابن عابدين ج:3، ص:230ِ ط:سعید)

"مطلب فی الطلاق بالکتابۃ:قوله ( طلقت بوصول الكتاب ) أي إليها ولا يحتاج إلى النية في المستبين المرسوم ولا يصدق في القضاء أنه عنى تجربة الخط ط بحر ومفهومه أنه يصدق ديانة في المرسوم رحمتي ۔۔۔ وفي التاترخانية كتب في قرطاس إذا أتاك كتابي هذا فأنت طالق ثم نسخه في آخر أو أمر غيره بنسخه ولم يمله عليه فأتاها الكتابان طلقت ثنتين قضاء إن إقر أنهما كتاباه أو برهنت وفي الديانة تقع واحدة بأيهما أتاها ويبطل الآخر 

رد المحتار: (246/3)

وَإِنْ كَانَتْ مَرْسُومَةً يَقَعُ الطَّلَاقُ نَوَى أَوْ لَمْ يَنْوِ ثُمَّ الْمَرْسُومَةُ لَا تَخْلُو إمَّا أَنْ أَرْسَلَ الطَّلَاقَ بِأَنْ كَتَبَ: أَمَّا بَعْدُ فَأَنْتِ طَالِقٌ، فَكَمَا كَتَبَ هَذَا يَقَعُ الطَّلَاقُ وَتَلْزَمُهَا الْعِدَّةُ مِنْ وَقْتِ الْكِتَابَةِ.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٤٦/٣]

الدر المختار: ولو كتب على وجه الرسالة والخطاب، كأن يكتب يا فلانة: إذا أتاك كتابي هذا فأنت طالق طلقت بوصول الكتاب جوهرة اھ (3/ 246)

: (قوله طلقت بوصول الكتاب) أي إليها ولا يحتاج إلى النية في المستبين المرسوم، ولا يصدق في القضاء أنه عنى تجربة الخط بحر، ومفهومه أنه يصدق ديانة في ا في جميع أمورها فو

(والكتابة كالخبر) اھ ( المختار 3/

 والغيبة لا تختص باللسان، فحيثُ ما أفهمتَ الغير ما يكرهه المغتاب، ولو بالتعريض، أو الفعل، أو الإشارة، أو الغمز، أو اللمز، أو الكتابة، وكذا سائر ما يتوصل به إلى المقصود، كأن يمشي مشيه، فهو غيبة، بل هو أعظم من الغيبة؛ لأنه أعظم، وأبلغ في التصوير والتفهيم

[سعيد بن وهف القحطاني، آفات اللسان في ضوء الكتاب والسنة، صفحة ٩]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment