കുട്ടി ജനിച്ച് രണ്ടര വർഷത്തിനുള്ളിൽ ഒരു തവണ ഒരു തുള്ളി പാലെങ്കിലും കുട്ടിയുടെ വയറ്റിൽ എത്തിട്ടുണ്ടെങ്കിൽ മുലകുടി ബന്ധം സ്ഥിരപ്പെടുന്നതാണ്.
മാറിൽ നിന്നുതന്നെ കുടിക്കണം എന്ന് നിർബന്ധമില്ല മറ്റ് ഉപകരണങ്ങളിലൂടെ ഏത് രൂപത്തിൽ വയറ്റിൽ എത്തിയാലും സ്ഥിരപ്പെടുന്നതാണ്.ചെവിയിലൊ കണ്ണിലോ ഒഴിച്ചാൽ ബന്ധം സ്ഥിരപ്പെടില്ല
(كِتَابُ الرَّضَاعِ) قَلِيلُ الرَّضَاعِ وَكَثِيرُهُ إذَا حَصَلَ فِي مُدَّةِ الرَّضَاعِ تَعَلَّقَ بِهِ التَّحْرِيمُ كَذَا فِي الْهِدَايَةِ. قَالَ فِي الْيَنَابِيعِ. وَالْقَلِيلُ مُفَسَّرٌ بِمَا يُعْلَمُ أَنَّهُ وَصَلَ إلَى الْجَوْفِ
[مجموعة من المؤلفين ,الفتاوى الهندية ,1/342]
وَكَمَا يَحْصُلُ الرَّضَاعُ بِالْمَصِّ مِنْ الثَّدْيِ يَحْصُلُ بِالصَّبِّ وَالسَّعُوطِ وَالْوَجُورِ كَذَا فِي فَتَاوَى قَاضِي خَانْ. وَلَا يَثْبُتُ بِالْإِقْطَارِ فِي الْأُذُنِ وَالْحُقْنَةِ وَالْإِحْلِيلِ وَالدُّبُرِ وَالْآمَّةِ وَالْجَائِفَةِ وَإِنْ وَصَلَ إلَى الْجَوْفِ وَالدِّمَاغِ وَعِنْدَ مُحَمَّدٍ - رَحِمَهُ اللَّهُ تَعَالَى - يَثْبُتُ بِالْحُقْنَةِ كَذَا فِي التَّهْذِيبِ. وَالْأَوَّلُ ظَاهِرُ الرِّوَايَةِ هَكَذَا فِي فَتَاوَى قَاضِي خَانْ
[مجموعة من المؤلفين ,الفتاوى الهندية ,1/344]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment