തൗബയുടെ മുമ്പും പിമ്പും ഈരണ്ടു റക്അത്ത് വീതം നിസ്കരിക്കൽ സുന്നത്താണ്.(തുഹ്ഫത്തുൽ ഹബീബ് അലാ ശർഹിൽ ഖത്വീബ്: 1/428)
ﻭﺭﻛﻌﺘﺎ اﻟﺘﻮﺑﺔ) ﺃﻱ ﻣﻦ اﻟﺬﻧﺐ ﻭﻟﻮ ﺻﻐﻴﺮة ﻛﻤﺎ ﻫﻮ ﻇﺎﻫﺮ ﺛﻢ ﻳﺴﺘﻐﻔﺮ اﻟﻠﻪ ﻋﻘﺒﻬﺎ، ﻭاﻟﻤﺮاﺩ ﺑﻘﻮﻟﻪ: ﻭﺭﻛﻌﺘﺎ اﻟﺘﻮﺑﺔ ﺃﻱ ﻣﻦ ﻳﺮﻳﺪﻫﺎ ﻓﻬﻮ ﻋﻠﻰ ﺣﺬﻑ ﻣﻀﺎﻑ ﻛﻤﺎ ﻗﺎﻟﻪ ﻗ ﻟ ﻋﻠﻰ اﻟﺘﺤﺮﻳﺮ. ﻭﻳﺆﺧﺬ ﻣﻨﻪ ﺃﻥ اﻟﺼﻼﺓ ﻫﺬﻩ ﺗﻜﻮﻥ ﻗﺒﻞ اﻟﺘﻮﺑﺔ؟ ﻭﻳﺴﻦ ﺃﻳﻀﺎ ﺭﻛﻌﺘﺎﻥ ﺑﻌﺪﻫﺎ، ﻟﻤﺎ ﺫﻛﺮﻩ اﺑﻦ ﺣﺠﺮ ﺃﻧﻪ ﻳﺴﻦ ﻟﻤﻦ ﺃﺫﻧﺐ ﺫﻧﺒﺎ ﻭﺗﺎﺏ ﻣﻨﻪ ﺃﻥ ﻳﺼﻠﻲ ﻋﻘﺐ ﺗﻮﺑﺘﻪ ﺭﻛﻌﺘﻴﻦ ﺷﻜﺮا ﻋﻠﻰ ﺣﺼﻮﻟﻬﺎ ﻭﻃﻠﺒﺎ ﻟﻘﺒﻮﻟﻬﺎ ﻭﺩﻭاﻣﻬﺎ ﻧﻘﻠﻪ ﻣ ﺩ ﻋﻠﻰ اﻟﺘﺤﺮﻳﺮ. ﻭﻋﺒﺎﺭﺓ اﻟﻌﻨﺎﻧﻲ: اﻟﺼﻼﺓ ﻗﺒﻞ اﻟﺘﻮﺑﺔ ﺑﺪﻟﻴﻞ ﻗﻮﻟﻪ: ﺛﻢ ﻳﺴﺘﻐﻔﺮ اﻟﻠﻪ ﻭﺃﻳﻀﺎ ﻓﺈﻥ اﻟﺼﻼﺓ ﻭﺳﻴﻠﺔ ﻟﻘﺒﻮﻝ اﻟﺘﻮﺑﺔ ﻭاﻟﻮﺳﻴﻠﺔ ﻣﻘﺪﻣﺔ ﻋﻠﻰ اﻟﻤﻘﺼﺪ، ﻓﺎﻧﺪﻓﻊ ﻣﺎ ﻳﻘﺎﻝ ﺇﻥ اﻟﻤﺒﺎﺩﺭﺓ ﺇﻟﻰ اﻟﺘﻮﺑﺔ ﻭاﺟﺒﺔ ﻓﻜﻴﻒ ﻳﻘﺪﻡ اﻟﺼﻼﺓ ﻋﻠﻴﻬﺎ.
ﻭﺣﺎﺻﻞ اﻟﺠﻮاﺏ ﺃﻥ اﻟﺼﻼﺓ ﻟﻤﺎ ﻛﺎﻧﺖ ﻭﺳﻴﻠﺔ ﻛﺎﻥ اﻟﻤﺼﻠﻲ ﺷﺎﺭﻋﺎ ﻓﻴﻬﺎ اﻩـ. ﻗﻠﺖ: ﻓﺎﻟﺤﺎﺻﻞ ﺃﻥ ﺻﻼﺓ اﻟﺘﻮﺑﺔ ﺭﻛﻌﺘﺎﻥ ﻗﺒﻠﻬﺎ ﺃﻣﺎ اﻟﺮﻛﻌﺘﺎﻥ اﻟﻠﺘﺎﻥ ﺑﻌﺪﻫﺎ ﻭﺇﻥ ﺳﻨﺖ، ﻓﻼ ﻳﻘﺎﻝ ﻟﻬﺎ ﺻﻼﺓ اﻟﺘﻮﺑﺔ.
(تحفة الحبيب على شرح الخطيب1/ 428)
നിയ്യത്ത്
''തൗബയുടെ സുന്നത്തുനിസ്കാരം ഞാൻ നിർവ്വഹിക്കുന്നു'' എന്നു നിയ്യത്ത് ചെയ്താൽ മതി. (നിഹായത്തു സൈൻ :106)
അകാരണമായി ഫർളു ഖളാആക്കിയവൻ അതു ഖളാഅ് വീട്ടുംമുമ്പ് സുന്നത്ത് നിസ്കരിക്കൽ ഹറാമാണ്. (ഫത്ഹുൽ മുഈൻ) അവൻ പ്രസ്തുത ഫർളു ഖളാ വീട്ടുകയാണ് വേണ്ടത് .
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment