Wednesday, 20 August 2025

നിർബന്ധമായ കുളിക്ക് മുമ്പ് വായ കൊപ്ലിക്കാൻ അല്ലെങ്കിൽ മൂക്കിൽ വെള്ളം കയറ്റാൻ മറന്നു പോയി. കുളി പൂർത്തിയായി ഇറങ്ങിയപ്പോൾ ആണ് ഓർമ വന്നത്. എന്നാൽ കുളി മടക്കണോ അതല്ല നഷ്ടപ്പെട്ടത് ചെയ്താൽ മതിയാകുമോ?

 

നിർബന്ധ കുളിയിൽ മൂക്കിൽ വള്ളം കയറ്റാനോ അല്ലെങ്കിൽ വായ കൊപ്ലിക്കാനോ മറന്നുപോയാൽ ഓർമ്മ വരുമ്പോൾ നഷ്ടപ്പെട്ടവ പൂർത്തിയാക്കിയാൽ മതിയാകും. ഇതോടെ നിർബന്ധമായ കുളി പൂർത്തിയാകുന്നതാണ്.കുളി വീണ്ടും ആവർത്തിക്കേണ്ട ആവശ്യമില്ല. ഇതിനിടയിൽ വുളു ചെയ്തിട്ടുണ്ടെങ്കിൽ വുളുഇലെ മൂക്കിൽ വെള്ളം കയറ്റലും വായ കൊപ്ലിക്കലും മതിയാവുന്നതാണ്.

"وعنه: عن ابن عباس رضي الله عنه قال: " إذا نسي المضمضة والاستنشاق إن كان جنباً أعاد المضمضة والاستنشاق واستأنف الصلاة ". وكذلك قال ابن عرفة، وإلى هذا ذهب الثوري رحمه الله تعالى 

اللباب في الجمع بين السنة والكتاب (1/ 129)

(وَفَرْضُ الْغُسْلِ) أَرَادَ بِهِ مَا يَعُمُّ الْعَمَلِيَّ كَمَا مَرَّ، وَبِالْغُسْلِ الْمَفْرُوضِ كَمَا فِي الْجَوْهَرَةِ، وَظَاهِرُهُ عَدَمُ شَرْطِيَّةِ غَسْلِ فَمِهِ وَأَنْفِهِ فِي الْمَسْنُونِ كَذَا الْبَحْرُ، يَعْنِي عَدَمَ فَرْضِيَّتِهَا فِيهِ وَإِلَّا فَهُمَا شَرْطَانِ فِي تَحْصِيلِ السُّنَّةِ (غَسْلُ) كُلِّ (فَمِهِ) وَيَكْفِي الشُّرْبُ عَبًّا؛

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٥١/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment