Thursday, 7 August 2025

ഒരു സ്ത്രീ മരണപ്പെട്ടു. ഏഴേമുക്കാൽ പവൻ സ്വർണ്ണം സമ്പാദ്യമുണ്ട്.ഭർത്താവും ഒരു മോളും ഒരു മോനും ഒരു സഹോദരിയും നാല് സഹോദരന്മാരുംജീവിച്ചിരിക്കുന്നു.എങ്ങനെയാണ് വീതിക്കേണ്ടത്.?

 

നാല് ഓഹരി ആകും

  • ഭർത്താവിന് - 1 (13.75 ഗ്രാം )
  • മകന് - 2 (27.50 ഗ്രാം )
  • മകൾക്ക് - 1 (13.75 ഗ്രാം )

സഹോദരങ്ങൾക്ക് ഒന്നും കിട്ടില്ല മകൻ അവരുടെ അവകാശം തടയും.



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment