ഒരു പിടി (മുഷ്ടി) വരെ താടി വളർത്തൽ നിർബന്ധമാണ്. അതിൽ കവിഞ്ഞത് വെട്ടി ഒതുക്കൽ അനുവദനീയമാണ്. ഒരു പിടിയെക്കാൾ കുറഞ്ഞ അളവിൽ താടി വെക്കുന്നത് കൊണ്ട് സുന്നത് കരസ്ഥമാകില്ല. താടി വടിക്കുന്നതിന്റെ പാപം തന്നെ ഉണ്ടാകും. (ഫതാവ ദാറുൽ ഉലൂം)
താടി വളരാത്തതിന്റെ പേരിലോ പ്രകൃതിയാലോ എന്തെങ്കിലും രോഗത്തിന്റെ പേരിൽ താടിയിൽ കുറവ് സംഭവിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
നിർബന്ധമായ ഒരു പിടി താടിയേക്കാൾ കുറഞ്ഞ അളവിൽ താടി വെട്ടിയ ഇമാം ഫാസിഖാണ്. ആ ഇമാമിന്റെ പിന്നിൽ നിസ്കരിക്കൽ ഹറാമിനോടടുത്ത കറാഹത്താണ്.പരിസരത്ത് മറ്റേതെങ്കിലും സൂക്ഷ്മതയുള്ള ഇമാമിന്റെ പിന്നിൽ ജമാഅത് ലഭിക്കുമെങ്കിൽ അവിടെ ജമാഅത്തിൽ പങ്കെടുത്ത് നിസ്കരിക്കൽ നിർബന്ധമാണ്. മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്ത അവസ്ഥ യിൽ ഉദ:പരിസരത്തൊന്നും അത്തരം ഇമാമീങ്ങൾ ഇല്ല,പള്ളികൾ ഇല്ല, ആ ഇമാമിനെ പള്ളിയിൽ സ്ഥിരപ്പെടുത്തിയിരിക്കുന്നു ഇത്തരം ഘട്ടങ്ങളിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ നല്ലത് ആ ഇമാമിന്റെ പിന്നിൽ നിസ്കരിക്കലാണ്.
وَأَمَّا الْأَخْذُ مِنْهَا وَهِيَ دُونَ ذَلِكَ كَمَا يَفْعَلُهُ بَعْضُ الْمَغَارِبَةِ، وَمُخَنَّثَةُ الرِّجَالِ فَلَمْ يُبِحْهُ أَحَدٌ، وَأَخْذُ كُلِّهَا فِعْلُ يَهُودِ الْهِنْدِ وَمَجُوسِ الْأَعَاجِمِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/418]
(قوله: جميع اللحية) بكسر اللام وفتحها نهر، وظاهر كلامهم أن المراد بها الشعر النابت على الخدين من عذار وعارض والذقن
وفي شرح الإرشاد: اللحية الشعر النابت بمجتمع الخدين والعارض ما بينهما وبين العذار وهو القدر المحاذي للأذن، يتصل من الأعلى بالصدغ ومن الأسفل بالعارض بحر
رد المحتار: (100/1، ط: دار الفکر)
ولا بأس إذا طالت لحيته أن يأخذ من أطرافها ولا بأس أن يقبض على لحيته فإن زاد على قبضته منها شيء جزه وإن كان ما زاد طويلة تركه كذا في الملتقط
والقص سنة فيها وهو أن يقبض الرجل لحيته فإن زاد منها على قبضته قطعه كذا ذكر محمد - رحمه الله تعالى - في كتاب الآثار عن أبي حنيفة - رحمه الله تعالى - قال وبه نأخذ كذا في محيط السرخسي۔۔۔۔۔۔۔۔ولا يحلق شعر حلقه۔۔۔۔ولا بأس بأخذ الحاجبين وشعر وجھه ما لم يتشبه بالمخنث كذا في الينابيع
الھندیۃ: (358/5، ط: دار الفکر)
ان الاخذ من اللحیۃ وہی دون القبضۃ کما یفعلہ بعض المغاربۃ ومخنثۃ الرجال لم یبحہ احد واخذ کلہا فعل الیہود والہنود ومجوس الاعاجم اہ فحیث ادمن علی فعل ہذا المحرم یفسق
تنقیح الفتاویٰ الحامدیۃ: (329/1، ط: دار المعرفة)
کراہۃ تقدیمہ کراہۃ تحریم
شرح الکبیر: (ص: 479)
" وینبغی ان یکون محل کراہۃ الاقتداء بہم عند وجود غیرہم والا فلا کراہۃ "
البحر الرائق: (370/1، ط: دار الکتاب الاسلامی)
أمّ الفاسق يوم الجمعة ولم يمكن منعه قال بعضهم يقتدى به ولا تترك الجمعة بإمامته وفيه أثر ابن عمر رضي الله عنهما وفي غير هاله أن يتحول إلى مسجد آخر والمصلى خلف مبتدع أو فاسقٍ ينال ثواب الجماعة لكن لا كمن صلى خلف تقي.
الفتاوى البزازية: (26/1، ط: دار الفکر)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment