എന്നെ ഒരാൾ നോമ്പുതുറക്ക് ക്ഷണിച്ചു . അയാൾ പുത്തൻ വാദികളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ആ ക്ഷണം സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ ?
ഇല്ല , തെറ്റൊന്നുമില്ല. ഫുഖഹാഹ് തെറ്റാണന്ന് വിധി പറഞ്ഞിട്ടില്ലന്നതാണ് തെളിവ് .ഇനി പുത്തൻ വാദി തന്നെ ക്ഷണിച്ചാലും ക്ഷണം സ്വീകരിക്കൽ കുറ്റകരമല്ല. കുറ്റമാണെന്ന് ഫുഖഹാഅ് പഠിപ്പിച്ചിട്ടില്ല.
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment