വിവാഹത്തിനു മുമ്പ് വരന് ഒരുതവണ പെണ്ണിനെ കാണൽ സുന്നതാണ്. കാണുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ മഹ്രമായ സ്ത്രീയെ അയച്ചു പെണ്ണിന്റെ അവസ്ഥകൾ, മറ്റ് കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. സ്പർശനമോ നേരിട്ടോ ഫോണിലൂടെയോ മറ്റേതെങ്കിലും രീതിയിലുള്ള സംസാരങ്ങൾ, ഫോട്ടോ കൈമാറൽ കണ്ടുമുട്ടലുകൾ ഒന്നും അനുവദനീയമല്ല. വിവാഹത്തിനു മുമ്പ് അവളുടെ സ്നേഹത്തിനും താൽപര്യത്തിനൊക്കെവേണ്ടി ആഭരണങ്ങളോ വസ്ത്രങ്ങളൊക്കെ അയച്ചു നൽകൽ അനുവദനീയമാണ്.നേരിട്ട് നൽകൽ അനുവദനീയമല്ല.നികാഹ് കഴിയുന്നതുവരെ അവൾ അന്യസ്ത്രീ തന്നെയാണ്.
وَلَوْ أَرَادَ أَنْ يَتَزَوَّجَ امْرَأَةً فَلَا بَأْسَ أَنْ يَنْظُرَ إلَيْهَا......،فَيَنْظُرُ لِوَجْهِهَا وَكَفَّيْهَا فَقَطْ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/370]
و اذا لم يمكن النظر استحب ان يبعث امرأة يثق بها تنظر إليها و تستخبر
( فتح الملهم ٣/٤٧٦ )
قال الحافظ في الفتح: قال الجمهور لا بأس ان ينظر الخاطب الي المحجوبة قالوا ولا ينظر إلى غير وجهها و كفها.....و قال الجمهور أيضا يجوز أن ينظر إليها اذا اراد ذلك بغير اذنها
(فتح الملهم ٣/٤٧٣ )
قُلْت: وَمِنْ ذَلِكَ مَا يَبْعَثُهُ إلَيْهَا قَبْلَ الزِّفَافِ فِي الْأَعْيَادِ وَالْمَوَاسِمِ مِنْ نَحْوِ ثِيَابٍ وَحُلِيٍّ،
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/153
"و كذلك إن كان أراد أن يتزوجها فلا بأس بأن ينظر إليها و إن كان يعلم أنه يشتهيها؛ لما روي «أن النبي صلى الله عليه وسلم قال للمغيرة بن شعبة لما أراد أن يتزوج امرأة: أبصرها؛ فإنه أحرى أن يؤدم بينكما»۔ «وكان محمد بن أم سلمة يطالع بنية تحت إجار لها، فقيل له: أتفعل ذلك و أنت صاحب رسول الله صلى الله عليه وسلم؟ فقال: سمعت رسول الله صلى الله عليه وسلم يقول: إذا ألقى الله خطبة امرأة في قلب رجل أحل له النظر إليها»؛ ولأن مقصوده إقامة السنة لا قضاء الشهوة، وإنما يعتبر ما هو المقصود لا ما يكون تبعاً
المبسوط للسرخسي (10/ 155) کتاب الاستحسان، النظر إلی الأجنبیات، ط: دار المعرفة - بيروت
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment