Sunday, 17 August 2025

നിർബന്ധമായ കുളി നിർവഹിക്കുന്നതിന് മുൻപ് എണ്ണ തേക്കാമോ ?

 

കുളിക്കുന്നതിനു മുമ്പ് ശരീരത്തിൽ എണ്ണ പുരട്ടുന്നത് കുഴപ്പമില്ല. തലയിലും കൈകളിലും കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും എണ്ണ അടിഞ്ഞുകൂടുന്നില്ല.വെള്ളം  ശരീരഭാഗങ്ങളിൽ എല്ലാം എത്തുന്നു.അതിനാൽ ഇത് കുളിയെ ഒരു തരത്തിലും ബാധിക്കില്ല. അതിനാൽ മുഴുവൻ ശരീരത്തിലും വെള്ളം ഒഴിച്ചാൽ കുളി സാധുവായിരിക്കും

(ولا يمنع) الطهارة (ونيم)۔۔۔وكذا دهن ودسومة

الدر المختار: (154/1، ط: دار الفکر)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment