റമളാൻ മാസത്തിൽ സുന്നികൾ നിസ്കാരാനന്തരം
اللهم اجعل هذا الشهر الشريف العظيم شاهدا لنا لا شاهدا علينا واجعله حجة لنا لا حجة علينا
എന്നു പ്രാർത്ഥിക്കാറുണ്ടല്ലോ, അതു ഹദീസിൽ വന്ന പ്രാർത്ഥനയാണോ ?
അല്ല, ഫിഖ്ഹിൻ്റെ ഗ്രന്ഥങ്ങളിലും വന്നതല്ല, നമ്മുടെ മുൻ കഴിഞ്ഞ ഉസ്താദുമാരിൽ ആരോ ഉണ്ടാക്കിയ അർത്ഥ സമ്പൂർണമായ പ്രാർത്ഥനയാണ് എന്നാണു ഉസ്താദുമാരിൽ നിന്നു കേട്ടത്.
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment