نقل عن ابن حجر رحمه الله ان تمني زوال رمضان من الكبائرقال الأمير لعله بغضا للعبادة وربما يخشى منه الكفر
ഇമാം ഇബ്നു ഹജർ (റ) പ്രസ്താവിക്കുന്നു.''വിശുദ്ധ റമളാൻ തീർന്നു കിട്ടാൻ കൊതിക്കൽ വൻദോഷമാണ് ''ഇബാദത്തി നോടുള്ള വെറുപ്പ് കാരണമായി കൊതിക്കുമ്പോളാവാം വൻദോഷമാകുന്നതെന്ന് ശൈഖ് അമീർ വിവരിച്ചിട്ടുണ്ട്. അപ്പോൾ കുഫ്റിനെ ഭയക്കേണ്ടതാണ് (ഫത്ഹുൽ അല്ലാം 4/8)
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment